ശ്രീ തിരുവട്ടാര്‍ വെളിപ്പെടുത്തലുകള്‍
പ്രിയ സുഹൃത്തുക്കളെ ഇപ്പോള്‍ ഫേയ്സ്ബുക്ക്,ഓര്‍ക്കുട്ട്,യുട് യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ മുഹമ്മദു ഈസ എന്ന ചെറുപ്പക്കാരന്‍ 2002- august-ഇല്‍ സ്നേഹസംവാദം എന്ന മാസികയില്‍ സുവിശേഷകന്‍ ബൈബിള്‍ തള്ളി പറയുന്നു "തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍"എന്ന വാദവു മായി രംഗത്തു വന്നിരിക്കുന്നത്രം ഇത്രയും കള്ളത്തരം പറയുവാനും അതു പ്രചരിപ്പിക്കുവാനും ഈ ഗ്രൂപ്പുകാര്‍ക്കെ കഴിയൂ കാരണം ബൈബിളിനെതിരെ ഇവര്‍ ചോദിച്ച സകല ചോദ്യങ്ങള്‍ക്കും മറു പടി തിരുവട്ടാര്‍ കൃഷ്ണന്കുട്ടിയെപോലുള്ള ശ്രേഷ്ട്ട ദൈവദാസന്മാര്‍ കൊടുത്തിട്ടുള്ളതാണ് എന്നിട്ടു ം അതു അംഗീകരിക്കുകയോ,അനുസരിക്കുകയോ ചെയ്യാതെ ഗീബല്സ് തന്ത്രം വീണ്ടു ആവര്‍ത്തിക്കുന്നതില്‍ ഒരു ലജ്ജയും ഈ കൂട്ടര്‍ക്കില്ല.ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഹമ്മദു ഈസ്സ ഒരു പുസ്തകം എഴുതുകയും ക്രിസ്ത്യാനികള്‍ ചോദിച്ച സകല ചോദ്യങ്ങള്‍ക്കും മറുപടി അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട് എന്നായിരുന്നു വാദം ഈസ ഈ പുസ്തകം എഴുതുന്നതിനു മുന്‍പ് തന്നെ ഇതിനെകുറിച്ചു എന്നോട് പറഞ്ഞിരുന്നു പബ്ലിഷ് ചെയ്ത ശേഷം ആദ്യം പുസ്തം വായിച്ചതില്‍ ഒരാളാണ് ഞാന്‍.ഈ പുസ്തകം വായിച്ച ശേഷം മറുപടി എഴുതണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു എന്നാല്‍ ആ പുസ്തകത്തില്‍ ഞാന്‍ കണ്ടെത്തിയ ഒരു തെറ്റ് ചൂണ്ടി കാണിച്ചപ്പോള്‍ ആദ്യം അതു അംഗീകരിക്കാതെ പിന്നീട് തെറ്റ് അദ്ദേഹം അംഗീകരിക്കുകയും ചെയ്തതാണ്.പിന്നീട് പലവട്ടം ഞങ്ങള്‍ ഫോണില്‍ ഈ വിഷയങ്ങള്‍ സംസാരിക്കുകയും പലപ്പോഴും ചില വിഷയങ്ങളില്‍ വാദങ്ങളും ഉണ്ടായിട്ടുണ്ട് കൃസ്തുവിനെയും മറിയയെയും പറ്റി മോശമായി താന്‍ ഫോണിലൂടെ സംസാരിച്ചപ്പോള്‍ ഈസയോടു ആദ്യം ഞാന്‍ പറഞ്ഞത് നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന വി ഷയത്തില്‍ നിന്നും മാറി പോകുന്നു എന്ന് പറഞ്ഞപ്പോഴും അദ്ദേഹം ഈ വിഷയം തന്നെ പറയുകയും അപ്പോള്‍ ഞാന്‍ മുഹമ്മദും ആയിഷയും തമ്മിലുള്ള വിഷയങ്ങള്‍ ചോദിക്കുകയും അതില്‍ താന്‍ പ്രകോപിതനായി സംസാരിച്ചിട്ടുള്ളതുമാണ് സിനായ് വോയ്സിന്റെ ഫേയ്സ് ബുക്ക് ഗ്രൂപ്പില്‍ ഈസായെ കൊണ്ടുവരും എന്ന് ചില സുഹൃത്തുക്കള്‍ കമന്റിട്ടപ്പോള്‍ ഈസ വരട്ടെ എന്ന് കരുതിയാണ് ഞാനും മിണ്ടാതിരുന്നത്.എന്നാല്‍ ഈസ സ്നേഹസംവാദം മാസികയില്‍ എഴുതിയ ഈ എഴുത്ത് വളരെ മോശമായിപോയി ഇത്രയും തരംതാണ പ്രവര്‍ത്തിയ്ക്കു കൂട്ട് നില്‍ക്കുവാന്‍ അക്ബര്‍ സാഹിബിനെപോലുള്ളവര്‍ തയ്യാറായത് ഏറ്റവും മോശമായിപോയി.പെരുംബാവൂരിലുള്ള പല മുസ്ലിം സുഹൃത്തുക്കളുമായി ഞാന്‍ മതപരമായ വിഷയങ്ങള്‍ സംസാരിച്ചിട്ടുണ്ട് ശ്രീ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി യേശുവിനെ തള്ളിപറഞ്ഞത് കൊണ്ടു ക്രിസ്ത്യാനികള്‍ ആരും യേശുവിനെ തള്ളിപറയില്ല അദ്ദേഹം യേശുവിനെ വിശ്വസിച്ചതുകൊണ്ട് ആരും യേശുവില്‍ വിശ്വസിക്കുകയുമില്ല വാളെടുത്തും,തോക്കെടുത്തും അനേകം പീഡനമുറകള്‍ നടത്തിയും മതത്തില്‍ ചേര്‍ത്തത് മുഹമ്മദും അദ്ദേഹത്തിന്റെ അനുയായികളുമാണ് എന്നാല്‍ വാളെടുക്കാതെ സ്നേഹത്തിന്റെ മാര്‍ഗ്ഗത്തിലൂടെ വളര്‍ന്ന മാര്‍ഗം യേശുവിന്റെ മാര്‍ഗ്ഗമേയുള്ളൂ.ആശയങ്ങളെ ആശയങ്ങള്കൊണ്ട് വേണം നേരിടുവാന്‍ അല്ലാതെ ഇത്തരം നിലവാരം കുറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടാകരുത്......
"സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നുവോ?"
മുഹമ്മദ് ഈസായുടെ കള്ളത്തരങ്ങള്‍ അറിയുവാന്‍ ഈ വീഡിയോ കാണുക. അനുഗൃഹീത സുവിശേഷകന്‍ തിരുവട്ടാര്‍ കൃഷ്ണന്‍ കുട്ടിയുമായി നടത്തിയ അഭിമുഖം. ദാവാക്കാരുടെ വ്യാജങ്ങളെ കണ്‍ തുറന്നു കാണുക....
തിരുവട്ടാർ സാർ, അങ്ങനെ ഒരിക്കലും തള്ളിപ്പറയുകയില്ല
ReplyDelete