ഗീവര്‍ഗീസ് സഹദാ ചരിത്രം പറയുന്നു
ഇതൊരു കേട്ടുകേഴ്വിമാത്രമാനെന്നു പിന്നീട് മനസ്സിലാക്കിയ കത്തോലിക്കസഭ ഗീവര്‍ഗീസിന്റെ ചരിത്രം അന്വേഷിക്കുവാന്‍ തീരുമാനിച്ചു.വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ഇതു കെട്ടുകഥയാണെന്ന് (ഇങ്ങിനെ ഒരാള്‍ ജീവിച്ചിരുന്നിട്ടില്ല എന്ന് പോലും)ബോദ്യമായപ്പോള്‍ ഗീവര്‍ഗീസിനെ പുണ്യവാളന് സ്ഥാനത്തു നിന്ന് നീക്കി യോവാന്‍ ഓഫ് ആര്‍ക്കിനെ പുണ്യവതിയാക്കി പ്രഖ്യാപിച്ചു പക്ഷെ പള്ളികളില്‍ നിന്നും വളരെ വരുമാനം ലഭിച്ചിരുന്നതുകൊണ്ട് ചില പള്ളികള്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെ ഇന്നും അറിയപ്പെടുകയും അമ്പലങ്ങളിലെ പോലെ കോഴിക്കുരുതിയും,പെരുന്നാളുകളും പള്ളികളില്‍ നടത്തിപ്പോരുന്നു പാമ്പിനെ വിട്ടു വിശ്വാസികളുടെ ഭക്തി വര്‍ദ്ധിപ്പിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഗീവര്‍ഗീസ് കാരണം സത്യം മനസ്സിലാക്കിയ പലരും വഴിപാടുകലോന്നും കഴിക്കുന്നില്ല. കൊഴിവെട്ടി പെരുന്നാലു നടത്തുന്നവരോട് ഒരു ചോദ്യം ചോദിക്കട്ടെ ഒരുപ്രാവശ്യമെങ്ങിലും നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടുണ്ടോ?കാരണം വേദപുസ്തകത്തിലെ പഴയനിയമത്തില്‍ പോലും പക്ഷികളില്‍ പ്രാവിനെയോ,പ്രാവിന് കുഞ്ഞിനെയോ മാത്രമേ യാഗം അര്‍പ്പിക്കാവൂ കോഴിയെ യാഗം അര്‍പ്പിക്കുവാനോ ആലയത്തില്‍ കൊണ്ടുവരുവാനോ ബൈബിളില്‍ ഒരു ഭാഗത്തും പറഞ്ഞിട്ടില്ല പിന്നെ ഏതു വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടത്തുന്നത്. കെട്ടുകഥയുടെ അടിസ്ഥാനത്തില്‍ എന്ന് മറുപടി പറയേണ്ട അവസ്ഥയല്ലേ നിങ്ങള്‍ക്ക്. കടമറ്റം പള്ളിയിലെ ചാരായനേര്ച്ച പൈശാചികമാനെന്നു മനസ്സിലാക്കി അതിനെതിരെ ശബ്ദമുയര്‍ത്തി അതു നിര്‍ത്തലാക്കിച്ച മെത്രാച്ചന്റെ പാത ഇങ്ങിനെയുള്ള കാര്യങ്ങളിലെങ്ങിലും പിന്തുടരുവാന് മലങ്ങര വിശ്വാസികള്‍ക്ക് കഴിയുമോ?ഇന്നത്തെ ക്രിസ്ത്യാനികളുടെ സഭകള്‍ ദൈവസഭാകലാണെന്ന് പറയുവാന്‍ കഴിയില്ല കാരണം സകല ജാതികള്‍ക്കും പ്രാര്തനാലയം എന്ന് വിളിക്കപ്പെടെണ്ട ആലയം കോഴിവില്ക്കുന്നവരുടെയും ആള്‍രൂപം വില്ക്കുന്നവരുടെയും മിമിക്രി കാണിക്കുന്നവരുടെയും കൂത്തരങ്ങായിമാറി ഇത് യേശു തമ്പുരാന് ക്ഷമിക്കുമോ?
യെരുശലേം ദേവാലയത്തില്‍ പ്രാവിനെ വില്ക്കുന്നവരുടെയും,പൊന്‍ വാണിഭക്കാരുടെയും മേശകളെ മറിച്ചിട്ട് ചാട്ടവാര്‍കൊണ്ട് ആലയം ശുദ്ധിയാക്കിയ യേശു ഇന്നത്തെ നാമധേയ ക്രയ്സ്തവരുടെ സഭകളില്‍ വന്നാല്‍ ചാട്ടവാറിനു പകരം ചൂലെടുക്കേണ്ടി വരുമെന്നത് സത്യമായ കാര്യമല്ലേ.മാത്രമല്ല പുണ്യവളന്മാര്ക്ക് അവരവരുടെ ഭാഷയല്ലാതെ വേറൊരു ഭാഷയും അറിയില്ല പിന്നെ അവരെങ്ങിനെ ഇതെല്ലാം മനസ്സിലാക്കാനാണ് യേശുവിന്റെ അമ്മയ്ക്ക് ആരാമ്യയും,ഗ്രീക്കും അറിഞ്ഞേക്കാം,ഗീവര്‍ഗീസിനു (കെട്ടുകഥയല്ലെങ്ങില്) ഇംഗ്ലീഷും,ശ്ലീഹന്മാര്‍ക്ക് രണ്ടിലധികം ഭാഷയും മനസ്സിലായെക്കാം.ലോകത്തില്‍ 6400-ല്‍ അധികം ഭാഷകളുണ്ട് എല്ലാ ജനങ്ങളും അവരവരുടെ ഭാഷയില്‍ പ്രാര്ത്തിച്ചാല് ഈ പുണ്യവാളന്മാര്ക്ക് മനസ്സിലാക്കുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് മടയത്തരമല്ലേ.
ബൈബിള്‍ പറയുന്നു (റോമര്‍ 1;23,25)അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നോര്‍ത്തു മഹത്വീകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്ത്ഥരായ്തീര്ന്നു അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി ജ്ഞാനികള്‍ എന്ന് പറഞ്ഞുകൊണ്ട് അവര്‍ മൂടരായിപോയി അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്,പക്ഷി,നാല്ക്കാലി,
അപ്പൊ ഈ കണ്ട കാലമെല്ലാം സുറിയാനി ക്രിസ്ത്യാനികള്‍ കോഴിക്കാലു തിന്നതും ,ഗാനമേളോം , വെടിക്കെട്ടും കണ്ടത് മിച്ചം !! ഈ പുണ്ണ്യളന്‍ ശരിക്കും ഇല്ല അല്ലേ ?? ഇത് വലിയ ചതിയായി പോയി !!
ReplyDeleteഇത് ഞാന്‍ പറയുന്നതല്ല ചരിത്രം പറയുന്നതാണ് ഇത് സത്യമാണ്.
ReplyDeleteഗീ വര്‍ഗീസ് സഹാധയോട് മദ്യശ്തം അപേക്ഷികുന്നതിനു സിനായി മോന് എതിരാണോ ?തന്റെ മണ്ടത്തരങ്ങള്‍ തന്റെ വീടിലോ മുറി ബൈബിളുമായി നടക്കുന്ന കൈകൊട്ടുകാരുടെ അടുത്തോ പറഞ്ഞാല്‍ പോരെ .കോഴിയെ വെട്ടണം എന്ന് ബൈബിളില്‍ പറഞ്ഞിട്ടില്ല പോലും മദ്യ പൂര്‍വ ദേശത്ത് പൂവന് കോഴി ഉണ്ടോ ?
ReplyDeleteഅന്ദ്യ നാളുകളില്‍ പുന്യവന്മാരുടെ രക്തം കുടിച്ചു ആഹ്ലടികുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു എന്ന് വിശുദ്ധ വേദപുതകം പറഞ്ഞത്ജു തന്നെ ഒക്കെ ഉധേഷിച്ചയിരിക്കും
പത്രോസ് തള്ളിപ്പറഞ്ഞപ്പോൾ കൂകിയത് കോഴിയോ താറാവോ?
Deleteകോഴി അല്ല കൂവിയത്. പള്ളിയിൽ പ്രാർത്ഥനക്ക് രാവിലെ പള്ളി സൂക്ഷിപ്പുകാരൻ 3വട്ടം കൂവി വിളിക്കണം പുരോഹിതൻ പള്ളിയിൽ ഉടനെ എത്താൻ. വ്യംഗ്യാർത്ഥം കോഴി എന്ന് എന്ന്. അങ്ങനെ പലതും ബൈബിളിൽ ഉണ്ട്
DeleteThis comment has been removed by a blog administrator.
ReplyDelete1962-1969വരെ നടന്ന രണ്ടാം വത്തിക്കാന്‍ സുന്നഹധോസിലാണ് ഈ തീരുമാനം എടുത്തത്.
ReplyDeleteഇന്നത്തെ നാമധേയ ക്രയ്സ്തവരുടെ സഭകളില്‍ വന്നാല്‍ ചാട്ടവാറിനു പകരം ചൂലെടുക്കേണ്ടി വരുമെന്നത് സത്യമായ കാര്യമല്ലേ......
ReplyDeleteനല്ല തമാശ .പുതിയ സത്യ കൃത്യാനികളും സ്വര്‍ഗത്തില്‍ നിന്നും നേരിട്ട് വന്നിട്ടുണ്ടല്ലോ ഇപ്പോള്‍.ബൈബിളിലെ പ്രവചനങ്ങള്‍ സത്യമായി വരുന്നു .അന്തിക്രിസ്തുമാരുടെ കാലം ആണ്.
പിന്നെ പോസ്റ്റ് വായിച്ചു ഞാന്‍ ഒത്തിരി ചിരിച്ചു .വളിച്ച തമാശകള്‍ ധാരാളം ഉണ്ട് .ഇത് പോലെയുള്ള പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒന്നറിയിക്കണേ.ചിരിക്കാനാണ്
ഇന്നത്തെ നാമധേയ ക്രയ്സ്തവരുടെ സഭകളില്‍ വന്നാല്‍ ചാട്ടവാറിനു പകരം ചൂലെടുക്കേണ്ടി വരുമെന്നത് സത്യമായ കാര്യമല്ലേ......
ReplyDeleteനല്ല തമാശ .പുതിയ സത്യ കൃത്യാനികളും സ്വര്‍ഗത്തില്‍ നിന്നും നേരിട്ട് വന്നിട്ടുണ്ടല്ലോ ഇപ്പോള്‍.ബൈബിളിലെ പ്രവചനങ്ങള്‍ സത്യമായി വരുന്നു .അന്തിക്രിസ്തുമാരുടെ കാലം ആണ്.
പിന്നെ പോസ്റ്റ് വായിച്ചു ഞാന്‍ ഒത്തിരി ചിരിച്ചു .വളിച്ച തമാശകള്‍ ധാരാളം ഉണ്ട് .ഇത് പോലെയുള്ള പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒന്നറിയിക്കണേ.ചിരിക്കാനാണ്
യേശുവിന്റെ അമ്മയ്ക്ക് ആരാമ്യയും,ഗ്രീക്കും അറിഞ്ഞേക്കാം,ഗീവര്‍ഗീസിനു (കെട്ടുകഥയല്ലെങ്ങില്) ഇംഗ്ലീഷും,ശ്ലീഹന്മാര്‍ക്ക് രണ്ടിലധികം ഭാഷയും മനസ്സിലായെക്കാം.ലോകത്തില്‍ 6400-ല്‍ അധികം ഭാഷകളുണ്ട് എല്ലാ ജനങ്ങളും അവരവരുടെ ഭാഷയില്‍ പ്രാര്ത്തിച്ചാല് ഈ പുണ്യവാളന്മാര്ക്ക് മനസ്സിലാക്കുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് മടയത്തരമല്ലേ.
ReplyDeleteനല്ല നിഗമനം.സേട്ട സേട്ടന് ഭയങ്കര ബുദ്ധിമാന് ആണല്ലോ .എന്നിട്ടൊരു coment ഉം
അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?
നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 7-8
ബൈബിള്‍ വായിച്ചു പഠിക്ക് സേട്ടന്
If you are saying that St George is a story and it was not happened really can we also say that Jesus Christ is a story only and it was not happened. And your point about the languages known . I hope you forget that Disciples of Christ received the Holy Spirit and in that group St Marry was also there and You should remember about the speach by St Peter in the languages and reply given by the mob.
ReplyDelete