സിനായ് വോയ്സിന്റെ സുറിയാനി പാട്ടും ഷിബു പീടിയേക്കലും

സു റിയാനി ഈണത്തിൽ സിനായ് വോയ്‌സ് പബ്ലിഷ് ചെയ്യുവാൻ പോകുന്ന ഗാന ത്തെ വിമര്ശിച്ചു കൊണ്ടു ള്ള ഷിബു പീടിയേക്ക ലിന്റെ വീഡിയോ കണ്ടു. ആ വീഡിയോയിൽ സിനാ യ് വോയ്സിന്റെ പോസ്റ്റർ ഡിസ്‌പ്ലെ ചെയ്തുകൊണ്ടും, സുറിയാനി ഈണം യാക്കോബക്കാരുടേതാണെന്നും,(ഓർത്തഡോക്സ് അതിൽ വരുമോ?) എന്നുട യോ നെ നീ എന്നെ....ഈ ഗാനം സിനായ് വോയ്സിന്റെതാണെന്നു പറഞ്ഞു... തുടങ്ങിയ ആരോപണങ്ങളാണ് ഷിബു ഉയർത്തിയത്. എന്നാൽ ഇതിനു മുൻപ് താങ്കളുടെ വിവരക്കേടുകൾക്കെതിരെ ഞാൻ രണ്ടു ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അതിനൊന്നും താങ്കൾ മറുപടി നൽകിയിട്ടില്ല. കാരണം അതിനെ ഖണ്ഡിക്കുവാനുള്ള ബൈബിൾ വാക്യങ്ങളോ ചരിത്രത്തിന്റെ പിൻബലമോ താങ്കളുടെ പക്കൽ ഇല്ലാത്തതു കൊണ്ടാണെന്നറിയാം. ലൈവ് വിഢിത്തരം വിളമ്പുന്നതിനിടയിൽ സമയം കിട്ടുമ്പോൾ അതിനും മറുപടി നൽകുക. നൽകുകയാണെങ്കിൽ ആധികാരികമായി തന്നെ തരണം എന്നൊരു അപേക്ഷയുണ്ട് അല്ലാതെ ഷിബു തുടർന്നു വരുന്നതുപോലെ പെന്തക്കോസ്തുകാർക്കെതിരെ ചീത്തവിളിയും,ശപിക്കലും മാത്രമായി മാറരുത്. പ്രി ...